ലൈവ് റിപ്പോർട്ടിങ്ങിനിടെ ലെബനീസ് മാധ്യമപ്രവർത്തകന്റെ ദേഹത്ത് പതിച്ച് ഇസ്രയേലിന്റെ മിസൈൽ
ബെയ്റൂട്ട്: ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായാണ് ...
