‘കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് രാജ്യത്തിൻ്റെ ഐഡൻ്റിറ്റി അഴിമതി’; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ഛത്തീസ്ഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് അഴിമതി രാജ്യത്തിൻ്റെ ഐഡൻ്റിറ്റിയായി മാറിയിരുന്നു. അഴിമതിയിൽ ...
