യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോക്‌സോ കേസ് ഉൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ, യാത്രക്കാരിയെ ഓട്ടോയിലിട്ട് പീഡിപ്പിച്ച പ്രതി പോക്‌സോ കേസ് ഉൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതി. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് ആണ് യാത്രക്കാരിയായ ...
