സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസ്: പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കേസിലെ പ്രതിയായ അനൂജ് തപനാണ് മരിച്ചത്. ...
