മാക്സ്‍വെൽ വെടിക്കെട്ടിൽ ഓസ്ട്രേലിയ സെമിയിൽ; ഈ സീസണിലെ ആദ്യ ഇരട്ട സെഞ്ച്വറിയും മാക്സ്‍വെല്ലിന്
ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ സെമിയിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനെതിരെ 3 വിക്കറ്റ് ജയം സ്വന്തമാക്കിയ ഓസിസ് മാക്സ്‍വെല്ലിന്റെ ബാറ്റിംഗ് മികവിലാണ് വിജയിച്ചത്. അഫ്ഗാനിസ്ഥാൻ ബൗളർമാർ മാക്സ്‍വെല്ലിന്റെ മനക്കരുത്തിന് മുന്നിൽ ...

