ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെയാണ്, യുദ്ധത്തെയല്ല; പ്രധാനമന്ത്രി
ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യ ലോകത്തിന് നൽകിയത് 'ബുദ്ധനെ'യാണ്, ...

