രാജ്യത്ത് രാമതരംഗമില്ലെന്ന് രാഹുൽ; രാമക്ഷേത്ര കേസ് കെട്ടിത്തൂക്കിയവർ തെരുവിൽ കിടക്കുന്നുവെന്ന് ബിജെപിയുടെ പരിഹാസം
ഡൽഹി: അയോധ്യ രാമക്ഷേത്രത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിമർശനവും പരിഹാസവുമായി ബിജെപി. ഇന്ത്യക്കാരുടെ വികാരം കോൺഗ്രസ് നിഷേധിക്കുകയാണെന്ന് ബിജെപികുറ്റപ്പെടുത്തി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്ത് ...
