അയോധ്യ ക്ഷേത്രം തകർക്കലും ബംഗ്ലാദേശിലെ സംഘർഷവുമെല്ലാം ഒരേ ഡിഎൻഎ; യോഗി ആദിത്യനാഥ്
ലഖ്‌നൗ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശിൽ ഇസ്ലാമിക വാദികൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അവരുടെ സ്വത്തുക്കൾ കവർന്നെടുക്കുന്നു, ജീവനുപോലും ...




