പ്രാണപ്രതിഷ്ഠ എതിർക്കുന്നു എന്ന പ്രചാരണം വ്യാജം; നിലപാട് വ്യക്തമാക്കി ശങ്കരാചാര്യന്മാർ
ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ദുഷ് പ്രചാരണങ്ങള്‍ക്കെതിരേ ശങ്കരാചാര്യന്മാര്‍. ശൃംഗേരി, ദ്വാരക ശങ്കരാചാര്യ മഠാധിപതികളാണ് പ്രാണപ്രതിഷ്ഠ എതിർക്കുന്നു എന്ന വ്യാജം പ്രചാരണങ്ങള്‍ക്കെതിരേ പ്രസ്താവനയിറക്കിയത്. പ്രാണപ്രതിഷ്ഠയ്‌ക്കെതിരാണ് ശൃംഗേരി ...

