ബാങ്ക് തട്ടിപ്പ്; എസി. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെ, സിപിഎം നേതാവ് പ്രസിഡന്റായ ബാങ്കിലും ഇഡി പരിശോധന
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തൃശൂരില്‍ എട്ടു കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ഇ.ഡി.യുടെ നാല്‍പ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂര്‍ ...
