12 വര്‍ഷത്തിനുശേഷം അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്- കൂടുതൽ അറിയാം
വീണ്ടും അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. 12 വര്‍ഷത്തിനുശേഷമാണ് അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കുന്നത്. ഇതുമായി ...
