അസമിൽ മുസ്ലിം വിവാഹവും, വിവാഹ മോചന നിയമങ്ങളും റദ്ദാക്കി; ഇനി സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ
ദിസ്പൂർ: അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ...
