കഞ്ചാവിനും ലഹരിക്കും അടിമയായ ബാബുവിനെക്കൊണ്ട് പൊറുതി മുട്ടി; കുറുമ്പാച്ചി ബാബുവിൻ്റെ ഉമ്മയും സഹോദരനും ആത്മഹത്യ ചെയ്തു.
പാലക്കാട്: 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് പ്രത്യേക ദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ...
