ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ചെമ്പിക്കൽ പാഴൂർ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകൾ റിഷ ഫാത്തിമയാണ് മരിച്ചത്. ഇന്നലെയാണ് ...
