അരയും തലയും മുറുക്കി ബാഡ്മിന്റൺ കോർട്ടിൽ സൈനയ്ക്കൊപ്പം രാഷ്ട്രപതി; വൈറലായി ചിത്രങ്ങൾ
ന്യൂഡെൽഹി: എന്തു വൈറലായി മാറുന്ന കാലമാണ് ഇന്ന് എന്നാൽ അതിൽ രസകരമായതും ആളുകളെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്ന രംഗംങ്ങളുമുണ്ട് അതിനിടയ്ക്കാണ് നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവും ...
