ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആർഭാടങ്ങളില്ലാതെ ശോഭായാത്ര, ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ
സംസ്ഥാനത്ത് ഇന്ന് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം. അഷ്ടമിരോഹിണി ദിനത്തിൽ ബാലഗോകുലത്തിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വയനാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ...
