16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തും
സിഡ്നി: 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് ഓസ്‌ട്രേലിയ വിലക്കുമെന്ന് പ്രധാനമന്ത്രി. കുട്ടികളെ ഇത്തരം ഉപകരണങ്ങളിൽ നിന്ന് ഒഴിവാക്കി മണ്ണിലേയ്ക്കും വയലുകളിലേക്കും എത്തിക്കുമെന്നാണ് ...


