സ്‌മോകി പാന്‍ കഴിച്ചു, വയറ്റില്‍ തുള വീണു; 12കാരി സങ്കീര്‍ണ ശസ്ത്രക്രിയക്ക് വിധേയയായി
ബംഗളൂരു: വായിലിടുമ്പോള്‍ പുക വരുന്ന പാന്‍ കഴിച്ച 12കാരിയുടെ വയറ്റില്‍ 'ദ്വാരം' കണ്ടെത്തി. രോഗം ഗുരുതരമായി സങ്കീര്‍ണതയിലേക്ക് നീങ്ങുന്നത് തടയാനായി കുട്ടിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. ബംഗളൂരുവിലെ നാരായണ ...





