സഹപ്രവർത്തകന്റെ ഫോണിൽ തങ്ങളുടേതടക്കം 13000 നഗ്ന ചിത്രങ്ങൾ; ഞെട്ടലിൽ യുവതികൾ; യുവാവ് അറസ്റ്റിൽ
ബംഗളൂരു : സഹപ്രവർത്തകരായ പെൺകുട്ടികളുടെയടക്കം 13000 നഗ്‌ന ഫോട്ടോകളാണ് യുവാവിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത്. ബംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന ആദിത്യ സന്തോഷ് എന്ന യുവാവിന്റെ ...
