ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൽ നാസർ മദനിയുടെ നില അതീവ ഗുരുതരം; പള്ളികളിൽ കൂട്ടപ്രാർത്ഥന നടത്താൻ ആഹ്വാനം
കൊച്ചി: കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൽ നാസർ മദനിയുടെ നില അതീവ ഗുരുതരം. രോഗശാന്തിക്കായി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാർഥന നടത്തണമെന്ന് മുസ്ലിം പണ്ഡിതന്മാർ സംയുക്ത പ്രസ്താവനയിൽ ...
