പാര്‍ട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂഡൽഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ ...
