ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾ സർക്കാർ നിരോധിച്ചു. പനി, ജലദോഷം, അലർജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയൽ മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് നിരോധനം. ...
