യുഎയിലേക്ക് സ്വാഗതം താങ്കളുടെ സാന്നിധ്യത്താൽ ഞങ്ങളുടെ രാഷ്ട്രം അനുഗ്രഹീതമാണ് ; സ്വാമി മഹന്ത് മഹാരാജിന് അബുദാബിയിൽ വൻവരവേൽപ്പ്
അബുദാബി: ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് ഇന്നലെ അബുദാബിയിലെത്തി. രാഷ്ട്രത്തിന്‍റെ അതിഥിയായാണ് സ്വാമി മഹാരാജ് അബൂദബിയിൽ എത്തിയത്. യു.എ.ഇ ...
