അറബി നാടിനെയും പൂജിക്കുന്ന ഹൈന്ദവ വിശ്വാസം; പ്രൗഢഗംഭീരമായ ചടങ്ങോടെ അബുദാബിയിലെ ബാപ്പ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ഇന്നത്തെ ആത്മീയ ഗുരു മഹന്ത് ...
