കാത്തിരിപ്പുകൾക്ക് വിരാമം, ലാലേട്ടന്റെ സംവിധായക വേഷം; ‘ബറോസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു
മോഹൻലാൽ സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ...
