കൊടിക്കുന്നിൽ സുരേഷ് വിഷയത്തിൽ രൂക്ഷ വിർശനവുമായി കിരൺ റിജ്ജു
ന്യൂഡല്‍ഹി: ഒഡിഷയില്‍നിന്നുള്ള ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയ നടപടിയിൽ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. കൊടിക്കുന്നിൽ ...
