ക്ലാസ് മുറിയിലിരുന്ന് ബിയർ കുടിക്കുന്ന വിദ്യാർത്ഥിനികൾ; വീഡിയോ വൈറൽ – അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
റായ്പൂർ; സ്‌കൂളിൽവച്ച് വിദ്യാർത്ഥിനികൾ ബിയർ കുടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ചത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് ...
