കർണാടകയുമായി ചേർന്ന് സംയുക്ത പ്ലാൻ തയ്യാറാക്കണം; ബേലൂർ മഖ്നയെ വെടിവെച്ചു കൊല്ലാനാകില്ലെന്ന് കോടതി
കൊച്ചി: ബേലൂർ മഖ്ന എന്ന കാട്ടാനയെ മയക്കുവെടിവെക്കാൻ കർണാടകയുമായി ചേർന്ന് സംയുക്ത കർമപദ്ധതി തയ്യാറാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ കുറച്ച് ദിവസമായി ആനയെ പിടികൂടാൻ വനംവകുപ്പ് ...

