പെൺകുട്ടിയുടെ മൃതദേഹം കനാലിൽ; ബലാത്സംഗം ആരോപിച്ച് ബംഗാളിൽ വൻ പ്രതിഷേധം
കൊൽക്കത്ത: ബംഗാളിൽ വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ 11 വയസുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് ജില്ലയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ട്യൂഷൻ ക്ലാസ് ...




