ബംഗ്ലാദേശ് പ്രതിസന്ധി; ഷെയ്ഖ് ഹസീന ഇന്ത്യയിൽ?! – പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്നു
ബംഗ്ലാദേശിലെ അനിശ്ചിതകാല രാഷ്ട്രീയ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ സുപ്രധാന അവലോകന യോഗം ചേർന്നു. കഴിഞ്ഞ ദിവസം മുതൽ ബംഗ്ലാദേശിൽ ...
