ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം മോഷ്ടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. പരപ്പാറ സ്വദേശികളായ മുഹമ്മദ് ...
