സുരേഷ് ഗോപിയുടെ മകൾക്കൊപ്പം ഗുരുവായൂരിൽ വിവാഹം നടന്ന 10 വധുവരന്മാരെയും അനുഗ്രഹിച്ച് പ്രധാനമന്ത്രി
തൃശൂർ: മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങളും അണിനിരന്ന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാഗ്യ ...
