തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു, മുറിയിലൂടെ വലിച്ചിഴച്ചു; സ്വാതി മലിവാൾ നേരിട്ടത് ക്രൂര മർദനമെന്ന് എഫ്ഐആർ
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾ എംപി നേരിട്ടത് ക്രൂര മർദനമെന്ന് പൊലീസ് എഫ്ഐആർ. ഏഴുതവണ ബൈഭവ് കുമാർ ...
