ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു
ദിസ്പൂര്‍: ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാര ആണ് രാജിവച്ചത്. ഹസാരിക ...
