മന്ത്രി പറഞ്ഞതൊന്നും അവർ പറഞ്ഞില്ല, ഇടത് രാഷ്ട്രീയത്തിൻ്റെ വിഷപ്പല്ലുകളായ മാധ്യമ പ്രവർത്തകർക്ക് ആ മുദ്രാവാക്യം അരോചകമാവും: എം ബാലകൃഷ്ണൻ
കോഴിക്കോട് : ഹിറാ സെൻ്റെറുകളുടെ അച്ചാരം വാങ്ങി, അവരുടെ അജണ്ട നടപ്പാക്കുന്നവർക്കും, ഇടത് രാഷ്ട്രീയത്തിൻ്റെ വിഷപ്പല്ലുകളുമായി മാധ്യമ സ്ഥാപനങ്ങളിൽ ഒളിഞ്ഞിരിക്കുന്നവർക്കും ഭാരത് മാതാ കി ജയ് എന്ന ...
