ഗുവാഹത്തിയിലേക്ക് കടക്കുന്നത് തടഞ്ഞ് പൊലീസ്; ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം
ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷം. യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം. രാഹുലിൻറെ സാന്നിധ്യത്തിൽ കോൺഗ്രസ് ...


