മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന് ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍
മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍. 508 കോടി രൂപ ഭൂപേഷ് ബാഗലിന് ലഭിച്ചതായും ഇഡി. മഹാദേവ് ...
