‘ബിഹാർ റോബിൻഹുഡ്’ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം പോലീസ് കണ്ടെടുത്തു
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ 'ബിഹാര്‍ റോബിന്‍ഹുഡ്' മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. അതേസമയം, ...

