ഇന്ത്യ വിട്ട് ബൈജു രവീന്ദ്രൻ, ഇപ്പോൾ ദുബൈയിലെന്ന് സൂചന
മുംബൈ: ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്. രാജ്യം ...
