“നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും പ്രചോദനം നൽകുന്ന കാര്യമാണ്”; പ്രധാനമന്ത്രിയെ കണ്ട് ബിൽ ഗേറ്റ്‌സ്
ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കൃഷിയിലെ ...
