ബിൽക്കിസ് ബാനു കേസ്; പ്രതികളോട് കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി. ഗുജറാത്ത് സർക്കാർ നടപടി റദ്ധാക്കി
ഡൽഹി: ബിൽക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. രണ്ടാഴ്ചയ്ക്കകം പ്രതികളോട് കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ...
