ഭിന്ദ്രൻവാലയുടെ അനന്തിരവനായ ഖാലിസ്ഥാൻ ഭീകരവാദി പാകിസ്ഥാനിൽ മരിച്ച നിലയിൽ. ശവസംസ്‌കാരം നടത്തിയത് അതീവ രഹസ്യമായി
ഡൽഹി: ഖാലിസ്ഥാൻ ഭീകരവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ അനന്തരവനും ഖാലിസ്ഥാൻ ഭീകരനുമായ ലഖ്ബീർ സിംഗ് റോഡ് പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. പഞ്ചാബിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഭീകരവാദിയായിരുന്നു ...
