വയനാടിനായി ദിണ്ടിഗലിൽ നടത്തിയ ബിരിയാണി ഫെസ്റ്റ്: സമാഹരിച്ചത് 2.5 ലക്ഷം രൂപ
ദിണ്ടിഗൽ: സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാട് ചൂരൽമല, മുണ്ടക്കൈ സ്വദേശികൾക്കായി ഈ നാടാകെ ഒന്നിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. വിവിധ സംഘടനകൾ, വ്യവസായ പ്രമുഖർ, ...
