74ന്റെ മധുരം; ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം – വിപുലമായ പദ്ധതികളുമായി സംഘടനകൾ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. വിപുലമായ പദ്ധതികളുമായി കേന്ദ്രസർക്കാരും സംഘടനകളും രംഗത്തുണ്ട്. ഇന്ന് ഒഡീഷയിലെത്തുന്ന മോദി, വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര ...

