‘കുഴിമാടം ഒരുക്കിയതിൽ എസ്എഫ്ഐക്കാരോട് പകയില്ല, അവർ വിദ്യാർത്ഥികളാണ്’ – ടിഎൻ സരസു
പാലക്കാട്: കുഴിമാടം ഒരുക്കിയതിൽ എസ്എഫ്‌ഐ പ്രവർത്തകരോട് പകയോ വിരോധമോ ഇല്ലെന്ന് ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ടിഎൻ സരസു. അവർ തന്റെ വിദ്യാർത്ഥികളാണെന്നും തെറ്റുകൾ ക്ഷമിക്കുന്നുവെന്നും സ്ഥാനാർത്ഥി പ്രതികരിച്ചു. ...

