ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി. തമിഴ്നാട്ടിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങാളാണ് പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാന ബിജെപി അദ്ധ്യക്ഷനായ കെ അണ്ണാമലെെ കോയമ്പത്തൂരിൽ ...
