ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ...
