കേരളത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; ജില്ലാ കൺവെൻഷനുകൾക്ക് ഈ മാസം തുടക്കമാവും. ക്രിസ്ത്യൻ വോട്ടുകളിൽ സ്വാധീനം ഉറപ്പിക്കാനും തന്ത്രങ്ങൾ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. ഡിസംബറിൽ എല്ലാ ജില്ലകളിലും എൻഡിഎ യുടെ ജില്ലാ കൺവെൻഷനുകൾ നടക്കും. ഓരോ മണ്ഢലങ്ങൾക്കും പ്രത്യേകം ചുമതലകൾ നൽകി ...
