ഛത്തീസ്ഗഢിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി; സംഭവം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ദില്ലി : ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി. നാരായൺപൂരിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. മവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തെരഞ്ഞെടുപ്പിന് ...
