ടിഎൻ പ്രതാപനെ ചാണകവെള്ളത്തിൽ മുക്കും, പ്രതാപൻ വിവരമറിയും: ബിജെപി
ത്രിശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനുള്ള യൂത്ത് കോൺഗ്രസ്സ് ശ്രമത്തിനെതിരെ ബിജെപി. ടിഎൻ പ്രതാപൻ പുറത്തിറങ്ങിയാൽ ചാണകവെള്ളത്തിൽ മുക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ ...
